‘ഡോളി’യെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു
ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79-ാം വയസ്സായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. 1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച്...
ഭട്നാഗർ പുരസ്കാരം ഡോ.എ.ടി.ബിജു ഉൾപ്പെടെ 12 പേർക്ക്
ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് മലയാളിയായ ഡോ.എ.ടി.ബിജു ഉൾപ്പെടെ 12 പേർക്ക്. 2022 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്,
സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ
ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ വിശദമായി പരിചയപ്പെടുത്തുന്നു. സൗര ആക്ടീവത അഥവാ സൂര്യന്റെ പ്രത്യേക മേഖലകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിശദീകരിക്കുന്നു. സൂര്യ കളങ്കങ്ങളെക്കുറിച്ചും അവയുടെ ചാക്രിക സ്വഭാവങ്ങളും വിവരിക്കുന്നു.
ആത്മഹത്യകൾ തടയാൻ
ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നത് ഒരു വ്യക്തിയുടെ പിൽക്കാല ജീവിതത്തെ മുഴുവനായി നിർവചിക്കുന്ന കാര്യമല്ല, അവർക്ക് ആരോഗ്യകരമായ ഉല്ലാസകരമായ ജീവിതത്തിലേക്ക് മടങ്ങി വരാനാവും എന്നും മനസ്സിലാക്കേണ്ടതുണ്ട്.
2023 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശനി… 2023 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍ വായിക്കാം.
സോളാർ റേഡിയോ തരംഗങ്ങൾ
സൂര്യനെക്കുറിച്ചുള്ള പഠനത്തിൽ താരതമ്യേന പുതിയ ശാഖയായ സോളാർ റേഡിയോ ആസ്ട്രോണമിയെക്കുറിച്ച് വായിക്കാം. സോളാർ സ്ഫോടനങ്ങൾ, അവയുടെ ഉറവിടങ്ങൾ, അവ വാർത്ത വിനിമയ രംഗത്തെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയവ വിശദീകരിക്കുന്നു…
ജപ്പാനും ചന്ദ്രനിലേക്ക് !
[su_note note_color="#cbeff3" text_color="#2c2b2d" radius="5"] നിരവധി മാറ്റിവെക്കലുകൾക്ക് ശേഷം ജപ്പാന്റെ ചാന്ദ്രദൗത്യവുമായ 'സ്ലിം' ബഹിരാകാശ പേടകം സെപ്റ്റംബർ 7 രാവിലെ വിജയകരമായി വിക്ഷേപിച്ചു. [/su_note] H-IIA റോക്കറ്റിലേറിയാണ് ജപ്പാന്റെ ചന്ദ്രദൗത്യം പുറപ്പെട്ടത്. മൂൺ സ്നിപ്പർ...
ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയുമോ ?
ചന്ദ്രയാൻ മൂന്നിന്റെ വിജയലഹരിയിൽ ആണല്ലോ നമ്മുടെ രാജ്യം. പലതരത്തിലുള്ള ചർച്ചകളും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ചന്ദ്രനിൽ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കുന്ന തരത്തിലേക്ക് വരെയെത്തി ചിലരുടെ ചർച്ചകൾ. ചന്ദ്രനിൽ നമുക്ക് ഒരു രാജ്യം പണിയാൻ സാധിക്കുമോ?