‘നീരാളിത്തോട്ടം’ കണ്ടെത്തി
യു എസ്സിലെ കാലിഫോർണിയ തീരത്തുനിന്ന് അകലെ, സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന നിഷ്‌ക്രിയമായ അഗ്‌നിപർവതത്തിലാണ് ഈ മനോഹരമായ ‘ഒക്ടോപസ് ഗാർഡൻ’ കണ്ടെത്തിയത്.
സംഗീതത്തിലെ ശാസ്ത്രം
ശബ്ദതരംഗത്തിന്റെ പ്രത്യേകതയും അതു കേൾവിയിലുണ്ടാക്കുന്ന പ്രഭാവവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ ? എന്താണ് രാഗം, താളം, ശ്രുതി എന്നിവയുടെ ശാസ്ത്രീയത ? എന്താണ് ‘സംഗതി’? – ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം
Scientific temper and Contemporary India – Dr.D. Raghunandan
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 2023 ഒക്ടോബർ 14 ന് ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്ത് ASSAULT ON SCIENTIFIC TEMPER : A Systematic Problem എന്ന വിഷയത്തിൽ ഡോ. രഘുനന്ദൻ (AIPSN മുൻ പ്രസിഡന്റ്) നടത്തിയ പ്രഭാഷണം.
ശാസ്ത്രഗതി ശാസ്ത്രകഥാ മത്സരം
ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരം സംഘടിപ്പിക്കുന്നു. സമ്മാനങ്ങൾ ഒന്നാം സമ്മാനം 15000 രൂപ രണ്ടാം സമ്മാനം 10000രൂപ മൂന്നാം സമ്മാനം 5000 രൂപ സൃഷ്ടികൾ അയയ്ക്കേണ്ട വിലാസം: പ്രതാധിപർ, ശാസ്ത്രഗതി, പരിഷദ് ഭവൻ,...
ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ
ഡോ.രതീഷ് കൃഷ്ണൻഎഡിറ്റർശാസ്ത്രഗതിFacebookEmail [su_note note_color="#a6e1e2" text_color="#2c2b2d" radius="5"]കഴിഞ്ഞ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇന്ത്യയിലെ ലാബുകളിൽ വളർത്തിയെടുക്കുന്ന ഡയമണ്ടുകളുടെ വളർച്ച സുഗമമാക്കുന്നതിന് ഐഐടികൾക്ക് ഗ്രാന്റ് നൽകുമെന്നും, വജ്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന സീഡുകളുടെ കസ്റ്റംസ് തീരുവ...
പശു – ദാരിയുഷ് മെഹർജുയി
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദീഫാറും ടെഹ്റാനിൽ കുത്തിക്കൊല ചെയ്യപ്പെട്ടു. 20th IFFK യിൽ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ 'പശു'...
വിണ്ണിലെ ചന്ദ്രൻ മണ്ണിലെത്തും ! ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള (ജിഎസ്എഫ്‌കെ) ഈ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോത്സവമായി...
ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം
ഇന്ന് 2023 ഒക്ടോബർ 16, ലോക ഭക്ഷ്യദിനം.“ജലം ജീവനാണ്, ഭക്ഷണമാണ്. ആരെയും പിന്നിലാക്കരുത്” (Water is Life, Water is Food. Leave No One Behind) എന്നതാണ് ഈ വർഷത്തെ സന്ദേശം.