Read Time:1 Minute

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST)  നിന്നുള്ള ആദ്യ സെറ്റ് ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ (sciencequality images) പ്രസിദ്ധപ്പെടുത്തിയത് ചുവടെ കൊടുക്കുന്നു


ചിത്രങ്ങൾ കാണാം

കരീന നെബുല

 

Stephan’s Quintet

 

Southern Ring Nebula

 

ജൂലൈ 11 തിങ്കളാഴ്ച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസിദ്ധപ്പെടുത്തിയ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള ചിത്രം. SMACS 0723 എന്ന ഗാലക്സി ക്ലസ്റ്ററിന്റെതാണ് ഈ ചിത്രം. ഒരു ദിവസം മുഴുവൻ എടുത്താണ് വെബ് ഈ ഇൻഫ്രാറെഡ് ചിത്രം പകർത്തിയത്. (ഹബിളിന് ആഴ്ചകൾ എടുക്കും ഇതിന്) വെബ്സ് ഫസ്റ്റ് ഡീപ് ഫീൽഡ് എന്നാണ് ചിത്രത്തിന്റെ പേര്.

 

SMACS 0723 – ഫസ്റ്റ് ഡീപ് ഫീൽഡ് – നാസ പുറത്തുവിട്ട ചിത്രം


അധികവിവരങ്ങൾക്ക്

  1. നാസ Countdown പേജ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആധുനിക കൃഷി : മെൻഡല്‍ മുതല്‍ മ്യൂട്ടേഷൻ ബ്രീഡിങ് വരെ
Next post ജനിതക ശാസ്ത്രം ക്ലാസ്മുറിയിൽ-ഓൺലൈൻ അധ്യാപക പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു
Close