പക്ഷിവഴിയെക്കുറിച്ചൊരു പുസ്തകം
പക്ഷിപ്രേമികൾക്കും ശാസ്ത്രകുതുകികൾക്കും ഇഷ്ടപ്പെടാവുന്ന ഒരു ഉത്തമഗ്രന്ഥം.
കോവിഡ് 19 – ഇപ്പോൾ പ്രചാരത്തിലുള്ള ജനിതക മാറ്റങ്ങൾ
കോവിഡ് 19 രോഗത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നരിക്കുന്നു എന്ന് പറയാം. വാക്‌സിൻ ലഭ്യമായത് ശുഭവിശ്വാസത്തിനു കാരണമായിട്ടുണ്ട്. നിലവിലെ വാക്‌സിനുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതോടൊപ്പം നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വൈറസിൽ കണ്ടുകൊണ്ടിരിക്കുന്ന ജനിതകമാറ്റങ്ങൾ. ഇപ്പോൾ പ്രചാരത്തിലുള്ള ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയം – ചർച്ച
പുതിയ ശാസ്ത്രസാങ്കേതിക നവീകരണ നയത്തിൻമേലുള്ള (Science, Technology, and Innovation Policy)ചർച്ച ജനുവരി 20 രാത്രി 7 മണിക്ക് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാം.
ഡാർവിനും പരിണാമവും – ഡോ. ആർ.വി.ജി മേനോൻ
പരിണാമസിദ്ധാന്തം ഡാർവിൻ ആണോ ആദ്യമായി മുന്നോട്ട് വച്ചത് ? ലാമാർക്കിന്റെ സിദ്ധാന്തവുമായി എന്ത് വ്യത്യാസമാണ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനുള്ളത് ? വാലസ് ഡാർവിന്റെ കണ്ടുപിടുത്തങ്ങളെ കോപ്പിയടിക്കുകയായിരുന്നോ ? പരിണാമ സിദ്ധാന്തത്തിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ച വളരെ രസകരവും ആവേശം കൊള്ളിക്കുന്നതുമാണ്
മുളക് കൃഷി: പരിണാമവും വ്യാപനവും
അന്താരാഷ്ട്ര പഴം – പച്ചക്കറി വർഷം ലേഖനപരമ്പരയിൽ മുളക് കൃഷി: പരിണാമവും വ്യാപനവും -ഡോ. ആശിഷ് ഐ. എടക്കളത്തൂർ എഴുതുന്നു.
മാനവ വികാസ സൂചകം വീണ്ടും പരിഷ്കരിക്കപ്പെടുന്നു
മാനവ വികാസ സൂചിക സമൂഹത്തിലെ അസമത്വം പരിഗണിക്കുന്നില്ല എന്ന പരിമിതിയുണ്ട്. ഇതു കണക്കിലെടുത്താണു 2010ൽ അസമത്വം ക്രമപ്പെടുത്തിയ വികാസ സൂചകം (inequality adjusted HDI, IHDI) ആവിഷ്കരിച്ചത്.
ചൊറിയും ചിരങ്ങും പിന്നെ മൈറ്റും
ഇവരാണ് സ്കാബിസ് എന്ന ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ.
ആന്ത്രോപ്പോസീനും പരിസ്ഥിതി അവബോധവും | ഡോ.ജി.മധുസൂദനൻ
ആന്ത്രോപ്പോസീനിൽ അനിവാര്യമായ പരിസ്ഥിതി അവബോധം എന്ന വിഷയത്തിൽ ഡോ.ജി.മധുസൂദനന്റെ അവതരണം കാണാം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വെബിനാറിൽ നിന്നും