ശാസ്ത്രഗതി 2021 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
ഫെബ്രുവരി ലക്കം ശാസ്ത്രഗതിയിൽ മുഖ്യവിഷയമായി ചർച്ചചെയ്യുന്നത് ശാസ്ത്രം, ശാസ്ത്രബോധം, ശാസ്ത്ര പ്രചാരണം തുടങ്ങിയ വിഷയങ്ങളാണ്. കവർസ്റ്റോറി ലേഖനങ്ങളിൽ ആദ്യത്തേത് അനന്ദിന്റേതാണ്.
Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്
കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു മൊബൈൽ ആപ്ളിക്കേഷൻ, അതാണ് Snakepedia. കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരന് അതിനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഒരു ലക്ഷ്യം.
സ്പുട്നിക് 5 വാക്സിൻ പരീക്ഷണം: ഫലം തെളിയിക്കപ്പെട്ടു
കോവിഡിനെതിരെയുള്ള റഷ്യൻ വാക്സിനായ സഫുട്നിക് – 5 വാക്സിന്റെ (Sputnik V -Gam Covid Vac) മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലന ഫലം കൂടി അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ ലാൻസറ്റിന് (Lancet) ഫെബ്രുവരി 2 ലക്കത്തിൽ പ്രസീദ്ധീകരിച്ച് വന്നതോടെ കോവിഡിനെതിരെ മറ്റൊരു വാക്സിൻ കൂടി ലോകത്തിനു ലഭിച്ചിരിക്കയാണ്.
പോൾ ജോസഫ് ക്രൂട്ട്സെനും, ആന്ത്രോപ്പോസീൻ കാലഘട്ടവും
നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടമായ ആന്ത്രോപ്പോസീൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അന്തോപ്പോസീൻ എന്ന നാമകരണത്തിനു പിന്നിലെ ചരിത്രവും ശാസ്ത്രവും വായിക്കാം
മാമ്പഴവിശേഷങ്ങൾ
2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. മാമ്പഴത്തെക്കുറിച്ച് വായിക്കാം..
ജനിതകക്കൂട്ടിലെ മറിമായങ്ങള്‍ -ഡോ. ഷോബി വേളേരി
ജനിതകക്കൂട്ടിലെ മറിമായങ്ങൾ – പ്രമുഖ ജനിതക ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ അവതരണം
LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – രജിസ്ട്രേഷൻ ആരംഭിച്ചു
ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ. ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.
മൂൺ -ചങ്ങലക്കണ്ണിയാകുന്ന മനുഷ്യൻ
ശാസ്ത്രത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണതക്കെതിരെയുള്ള ശക്തമായ സിനിമയായി ഡങ്കൻ ജോൺസിന്റെ മൂൺ നിലകൊള്ളുന്നു.