ലോക ശാസ്ത്ര ദിനം
ഇന്ന് നവംബർ 10 ലോക ശാസ്ത്ര ദിനം. 2001 ലെ യുനെസ്കോ പ്രഖ്യാപനം അനുസരിച്ച് 2002 നവംബർ 10 മുതൽ ഈ ദിനം സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു. Building Climate-Ready...
എലിസബത്ത് ഫുൾഹേമും കറ്റാലിസിസും
കറ്റാലിസിസിന്റെ ചരിത്രം ഓർമ്മിക്കുമ്പോൾ എലിസബത്ത് ഫുൾഹേമിനെക്കൂടി ഓർക്കുക എന്നത് ശാസ്ത്രത്തെ ജനാധിപത്യപരമായി സമീപിക്കുന്നവരുടെ കടമയാണ്.
ആർട്ടിക് മഞ്ഞുരുകൽ അടുത്ത ദുരന്തത്തിലേക്കോ?
ആർട്ടക്കിലെ മഞ്ഞുരുകുന്നത് അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കളെയും ഉറങ്ങിക്കിടക്കുന്ന വൈറസുകളെയും ബാക്ടീരിയകളെയും പുറത്തേക്ക് വിടാനും കാരണമാകും എന്നു പഠനങ്ങൾ.
കേവലപൂജ്യത്തിലേക്ക്
കൃത്രിമമായി ലബോറട്ടറിയിൽ ഏറ്റവും കുറഞ്ഞ താപനില (അതായത് വെറും 100 നാനോ കെൽവിൻ മുകളിൽ വരെ) സൃഷട്ടിച്ചിരിക്കുന്നു, പുതിയ റെക്കോർഡാണ് ഇത്.
മലേറിയയ്ക്ക് ആദ്യ വാക്സിൻ
മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ടു 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരെയുള്ള വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.
കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനേഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ഫിസിക്‌സും ചിത്രകലയും
ചിത്രകലയുടെ അന്വേഷണൾക്ക് മുകളിൽ ശാസ്ത്രസിദ്ധാന്തങ്ങൾ ആരോപിക്കുന്നത്തിനു പകരം കലയും ശാസ്ത്രവും മനുഷ്യന്റെ സത്യാന്വേഷണവഴിയിലെ വെട്ടങ്ങളാണെന്ന് കാണുന്നതായിരിക്കും ശരി.
ഗ്ലാസ്ഗോ ഉച്ചകോടി : മീഥെയിൻ കുറയ്ക്കുന്നതിന് പ്രാധാന്യം കൈവരുന്നു
മീഥെയിൻ ഉത്സർജനം കുറയ്ക്കാനുള്ള നടപടികൾക്കുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃതം നൽകിയത് അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്നാണ്.