സ്പർശത്തിന്റെ ശാസ്ത്രം: ജൂലിയസും പാറ്റപുട്യനും കണ്ടുപിടിച്ചതെന്ത്?
ഡേവിഡ് ജൂലിയസ് (David Julius), അർഡേം പാറ്റപുട്യൻ (Ardem Patapoutian) എന്നിവരാണ് ഈ വർഷത്തെ 2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം അവാർഡ് ജേതാക്കൾ.
2021 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു
രസതന്ത്രം – ഒക്ടോബർ 6, ഇന്ത്യൻ സമയം 3.15 PM – പ്രഖ്യാപനം കാണാം
ചില ബഹിരാകാശ ചിന്തകൾ
ദീർഘകാലം ബഹിരാകാശ ഗവേഷണരംഗത്ത് പ്രവർത്തിച്ച പി ആർ മാധവപ്പണിക്കർ ഓർമ്മകൾ പങ്കിടുന്നു…
ആഗോളതാപനം വിശ്വസനീയമായി പ്രവചിക്കാനുള്ള പദ്ധതിക്ക് ഫിസിക്‌സ് നൊബേൽ പുരസ്കാരം.
ഈ വരുന്ന ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യു.കെയിലെ ഗ്ലാസ്‌ഗോവിൽ കാലാവസ്ഥാവ്യതിയാന ഉച്ചകോടി (Climate change summit) നടക്കാൻ പോകുന്നത് ശാസ്‌ത്രലോകം ഉറ്റുനോക്കുന്ന വേളയിലാണ് “ആഗോളതാപനം അളക്കുവാനും, പ്രവചിക്കുവാനും കഴിയുന്ന ഫിസിക്കൽ മോഡൽ” വികസിപ്പിച്ചെടുത്തതിന് സ്യുകുരോ മനാബേ, ക്ളോസ് ഹസൽമാൻ എന്നിവർ ചേർന്ന് ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന്റെ ഒരുപകുതി കരസ്ഥമാക്കിയിരിക്കുന്നത്. മറുപകുതിയാവട്ടെ, ജോർജിയോ പാരിസി ആണ് നേടിയിരിക്കുന്നത്.
2021 ലെ ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു
ഭൗതികശാസ്ത്രം – ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM – തത്സമയം കാണാം
ബഹിരാകാശ ടൂറിസവുമായി സ്പേസ് എക്സ്
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള ഈ യാത്ര സാധ്യമാക്കിയത്.
വാട്‌സാപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസ്സഞ്ചർ എന്നിവ 6 മണിക്കൂർ നിശ്ചലം
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത് . ഒട്ടേറെ രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു.
2021 ലെ വൈദ്യശാസ്‌ത്ര നൊബേല്‍ പ്രഖ്യാപിച്ചു
2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നോബെൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ് (David Julius), ആർഡെം പറ്റാപുട്യൻ (Ardem Patapoutian) എന്നിവർക്ക് ലഭിച്ചു. താപനില, സ്പർശനം എന്നിവ മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന റിസെപ്റ്ററുകളെ കണ്ടെത്തിയതിനാണ് ഇരുവരും സമ്മാനം പങ്കുവെക്കുന്നത്.