സെപ്റ്റംബർ 15 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 15
എന്താണ് സ്കൂൾ സയൻസ് ലാബുകളുടെ പരിമിതി ?
സയന്‍സെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാര്‍ത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. പക്ഷേ, ഈ ആവശ്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ നമ്മുടെ ഇന്നുള്ള സയന്‍സ് ലാബുകള്‍ വളരെ പരിമിതമാണ് എന്ന് മാത്രമല്ല, പലപ്പോഴും തലതിരിഞ്ഞ പാഠങ്ങളാണോ പഠിപ്പിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ടീച്ചറും ജൈവവായനയും
വെറും അറുപത്തിനാല് പേജിൽ ഒതുങ്ങുന്ന ഈ പുസ്തകം വായിക്കുന്ന ഏതൊരു ടീച്ചർക്കും അധ്യാപനത്തിന്റെ പുതിയ ആകാശം കിട്ടും.
സെപ്റ്റംബർ 14 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 14
ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത
ബ്രിട്ടനിലെ ഔഷധപരീക്ഷണ നിരീക്ഷണ ഏജൻസിയായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റഗുലേറ്ററി ഏജൻസി പരിശോധനക്ക് ശേഷം വാക്സിൻ സുരക്ഷിതമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തുടരാൻ അനുമതി നൽകാനാണ് സാധ്യത.
കാരറ്റും കളറും
കാരറ്റിന്റെ നിറവും ബീറ്റ കരോട്ടിനും..അഞ്ജന എസ്.എസ്. എഴുതുന്നു.
സെപ്റ്റംബർ 13 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 13 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
‘ലാ നിന’ എത്തിയിരിക്കുന്നു!
‘ലാ നിന’ എന്ന പ്രതിഭാസം എത്തിയതായി അമേരിക്കൻ ഏജൻസി National Oceanic and Atmospheric Administration (NOAA) സ്ഥിരീകരിച്ചു. വരും മാസങ്ങളിൽ ഈ അവസ്ഥ തുടരാൻ ~75% സാധ്യത. സാധാരണ ‘എൽ നിനോ’ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ‘ലാ നിന’ പ്രതിഭാസം അനുകൂലമായും ബാധിക്കുന്നു. പക്ഷെ ശീതകാലത്തെ ‘ലാ നിന’ അടുത്ത വർഷത്തെ ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം.