2020 ഏപ്രിൽ മാസത്തെ ആകാശം
പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 7
2020 ഏപ്രില്‍ 7 രാത്രി 10.30 വരെ ലഭ്യമായ കണക്കുകൾ
കോവിഡ് 19: നാം എന്തു ചെയ്യണം ?- ഡോക്ടര്‍മാരുടെ FB ലൈവ് 7മണി മുതല്‍
ലാേകാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് എല്ലാ ജില്ലകളിലും
ഡോക്ടർമാരുമായി FB ലൈവിലൂടെ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് 7 മണി മുതല്‍
എന്തുകൊണ്ട് മാസ്ക് ധരിക്കണം ?
മാസ്ക് നിര്‍മ്മാണവും ഉപയോഗവും
ഇന്ന് ലോകാരോഗ്യ ദിനം – ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം
ഇന്ന് ലോകാരോഗ്യ ദിനം
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 6
2020 ഏപ്രില്‍ 6 , രാത്രി 10.30 വരെ ലഭ്യമായ കണക്കുകൾ
കോവിഡ് 19 – ചൈനയിലെ രോഗവ്യാപനത്തിന്റെ ആദ്യ 50നാളുകള്‍
ചൈന രോഗം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവിധങ്ങളായ റിപ്പോർട്ടുകൾ വിദേശ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായിട്ടുള്ളത് ലോകത്തെ പ്രശസ്തമായ വിവിധ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച ഒരു ഗവേഷക സംഘത്തിൻ്റെ പഠനമാണ്. അവരുടെ അന്വേഷണ റിപ്പോർട്ടിനെ അധികരിച്ച് സയൻസ് മാഗസിനിൽ വന്ന ലേഖനത്തിൻ്റെ സംക്ഷിപ്തം.
കോവിഡ് 19 : ക്ലസ്റ്റര്‍ പഠനങ്ങള്‍ സിങ്കപ്പൂരില്‍
സിംഗപ്പൂരിൽ ഫലപ്രദമായി നടപ്പാക്കുന്ന കോവിഡ് 19 ക്ലസ്റ്റർ കണ്ടെത്തൽ രീതി നിലവിലുണ്ട്.