കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 29
മാർച്ച് 29 , വൈകുന്നേരം 7.30 വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 683,583 മരണം 32,144 രോഗവിമുക്തരായവര്‍ 146,396 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 മാര്‍ച്ച് 29 വൈകുന്നേരം...
കമ്യൂണിറ്റി കിച്ചനും സന്നദ്ധസേനയും – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സന്നദ്ധസേനയിലെ അംഗങ്ങളോട് എന്ന കുറിപ്പിന്റെ രണ്ടാം ഭാഗം. കമ്യൂണിറ്റി കിച്ചന് നടത്തിപ്പിലും, സന്നദ്ധസേന പ്രവര്‍ത്തനത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊറോണയും ബള്‍ബും തമ്മില്‍ – കുട്ടികള്‍ക്കൊരു വീഡിയോ
വൈറസിന്റെ സയൻസ് ലളിതമായി മനസിലാക്കാൻ Virus-Bulb Analogy ഉപയോഗിക്കാൻ കഴിയും.. ഈ 3 മിനിറ്റ് വീഡിയോ കണ്ടുനോക്കൂ…
കോവിടാശാന് ചിലത് പറയാനുണ്ട്
കോവിടാശാന് ചിലത് പറയാനുണ്ട്.. രോഗം പടര്‍ത്താനല്ല.. അവബോധം വളര്‍ത്താന്‍
റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, എങ്ങിനെ, ആർക്കെല്ലാം?
റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, ഈ ടെസ്റ്റുകൾ ചെയ്യുന്നതെങ്ങനെ?, ആർക്കെല്ലാം?
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 28
മാർച്ച് 28 , പകൽ 6മണി വരെ ലഭ്യമായ കണക്കുകൾ പ്രകാരമുള്ള വിലയിരുത്തല്‍
സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം – വീഡിയോ കാണാം
കോവിഡ്19 നെ പ്രതിരോധിക്കാന്‍ പുറത്തിറങ്ങാതിരിക്കണമെന്ന്, സാമൂഹ്യഅകലം കര്‍ശനമായി പാലിക്കണമെന്ന് പറയുന്നതെന്ത്കൊണ്ട്?. രോഗപടരുന്നത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ നമുക്കൊരു മാത്തമാറ്റിക്കല്‍ മോഡല്‍ ഉപയോഗിക്കാം. ഹാരിസ്റ്റീഫന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീഡിയോ. Tata Institute of Fundamental Research (TIFR) മുംബൈ പ്രസിദ്ധീകരിച്ചത്.
കോവിഡ് 19- കൈപ്പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം
The Hindu തയ്യാറാക്കിയ മലയാളത്തിലുള്ള കൈപ്പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം