ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍ നടന്ന 102 ആം സമ്മേളനം ദു:ഖരകമായ രൂപത്തില്‍, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാക്കികൊണ്ടായിരുന്നു സമാപിച്ചത്.
Read More »വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?
ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.
Read More »