നല്ല ഫോട്ടോയെടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മൾ കാണുമ്പോൾ ഭംഗിയുണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ ഫോട്ടോയിൽ പതിയുമ്പോൾ തൃപ്തി വരാത്തത് എന്തുകൊണ്ടാകും? ഫോട്ടോഗ്രഫിയും കാഴ്ചയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ അതും മനസിലാവും. ഫോട്ടോയെടുക്കുമ്പോൾ, ചിത്രത്തിന് മേലെ കൺട്രോൾ ഉണ്ടാവാൻ അറിഞ്ഞിരിക്കേണ്ട ലളിതമായ ശാസ്ത്രതത്വങ്ങൾ. വൈശാഖൻ തമ്പി വിശദമാക്കുന്നു. വീഡിയോ കാണാം


 

Leave a Reply