സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം – ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ

ഒരു രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റത്തിന് സ്പോർട്സ് മെഡിസിന് വലിയ പങ്കുണ്ട്. ലോകക്കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് ഫിസിഷ്യനും Indian Society of Sports and Exercise Medicine (ISSEM) ജനറൽ സെക്രട്ടറിയുമായ സിദ്ധാർത്ഥ് ഉണ്ണിത്താനുമായി ഡോ. ചിഞ്ചു സി നടത്തിയ സംഭാഷണം കേൾക്കാം.

കളിക്കുമ്പോൾ പരിക്കേൽക്കുന്നവർ

കളിക്കളത്തിലെ ആവേശത്തിനും ആഘോഷങ്ങൾക്കും പിന്നിൽ നമ്മുടെ കാഴ്ച്ചയിൽ പെടാതെപോകുന്ന ഒന്നാണ് പരിക്കുകൾ. മികച്ച താരങ്ങളാണ് അവസാന 32 ൽ മാറ്റുരയ്ക്കുന്നത് എങ്കിലും അവർക്കുപോലും ഫുട്ബാൾ പരിക്കുകളിൽ നിന്ന് രക്ഷപ്പെടാനാവില്ല.

റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും ഫിസിക്സും തമ്മിലെന്ത്..? 

ഫുട്ബോളിന്റെ ചരിത്രത്തിൽ റോബർട്ടോ കാർലോസിന് വലിയ അരാധകവൃന്ദത്തെ ഉണ്ടാക്കിയത് ആ ഗോൾ ആണ്. ആ ഫ്രീകിക്ക് കണ്ടവർക്ക് പെട്ടെന്ന് അന്ധാളിപ്പ് തോന്നുമെങ്കിലും ഫിസിക്സിന്റെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആ ഗോളിനെ പൂർണ്ണമായും വിലയിരുത്താൻ കഴിയും.

ഫുട്ബോൾ ലോകകപ്പ് : കളിക്കളത്തിലെ രസതന്ത്രം 

ട്രോഫിയും, പന്തും, ജേഴ്സിയും, റഫറിമാർ ഉപയോഗിക്കുന്ന വാനിഷിംഗ് സ്പ്രേയും അടക്കമുള്ള വസ്തുക്കളിലെ രസതന്ത്രത്തെക്കുറിച്ച് വായിക്കാം… ലോകകപ്പിൽ കെമിസ്ട്രിക്കും അൽപ്പം പിടിപാടുണ്ട്.

ഫുട്ബോളും ഫിസിക്സും 

ഒരു ശാസ്ത്രവിദ്യാര്‍ഥിയുടെ  കണ്ണിലൂടെ നോക്കിയാല്‍, 420-440 ഗ്രാം ഭാരമുള്ള ഗോളാകൃതിയിലുള്ള ഒരു പന്തിനെ ചുറ്റിപ്പറ്റി, നിശ്ചിത സമയത്തേക്കുള്ള  നിലക്കാത്ത ചലനമാണ് ഫുട്‌ബോള്‍ കളി!

പുതിയ കാലത്തിന്റെ ഫുട്ബോൾ – കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ

അരുൺ രവിഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail പുതിയ കാലത്തിന്റെ ഫുട്ബോൾ - കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ 2022-ലെ ഫുട്ബോൾ ലോകകപ്പും, കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന നവസാങ്കേതിക തിങ്കത്തോണും ഒരുമിച്ചെത്തുമ്പോൾ അവ രണ്ടും പരസ്പരം കൂടിച്ചേരുന്ന...

ടോക്കിയോ ഒളിമ്പിക്സിലെ ശാസ്ത്രജ്ഞർ 

ശാസ്ത്രപഠനവും കായിക രംഗത്തെ സജീവ പങ്കാളിത്തവും ഒരിക്കലും ചേർന്നുപോകാത്തതാണ് എന്ന പൊതുധാരണയും നിലനിൽക്കുന്നു.  എന്നാൽ ഈ ധാരണകളെ പൊളിച്ചെഴുതുന്ന ഏഴ്  ശാസ്ത്രജ്ഞർ ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ശാസ്ത്ര ഗവേഷണവും കായിക ഇനങ്ങളിലെ മികവും ഒരുമിച്ച് സാധിക്കില്ല എന്ന മുൻവിധിയെ അവർ തിരുത്തിക്കുറിക്കുന്നു.

കണക്കിൽ പിഴക്കാതെ അന്ന 

ശ്രീനിധി കെ എസ് ഗവേഷക, ഐ ഐ ടി ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ ഗണിതശാസ്ത്രജ്ഞയായ അന്ന കീസെൻഹോഫറിന്റെ കണക്കുകൂട്ടലുകൾ എല്ലാം ശരിയായി വന്നപ്പോൾ കഴുത്തിൽ വീണത് ഒളിമ്പിക് സ്വർണ്ണമെഡൽ ആണ്....

Close