അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത 

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും ഇന്ത്യയിലെ സയൻസും

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, നാം തുടങ്ങിയ ഇടത്തുനിന്നും വളരെ വ്യത്യസ്തമായ ഒരു ദിശാസന്ധിയിലാണ് നാം ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാണ്. The Wire പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം

താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും

പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ്‌ താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ.

ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം

ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്. 

ശാന്തിസ്വരൂപ് ഭട്‌നഗർ

ഡോക്ടർ ഭട്‌നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ദേശീയ ലാബറട്ടറികളുടെ ഈ ശൃംഖല സാധ്യമാകുമായിരുന്നില്ല എന്ന് എനിക്ക് തീർത്തുപറയാൻ കഴിയും- ജവഹർലാൽ നെഹ്‌റു

Close