ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ?
1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം !
സാമാന്യബുദ്ധിയാൽ അറിയാനാവാത്ത പ്രപഞ്ചം
ലൂക്ക അമച്വര്‍ അസ്ട്രോണമി ബേസിക് കോഴ്സിലെ പഠനക്ലാസ് ഡോ. വൈശാഖന് തമ്പിയുടെ ക്ലാസിന്റെ മൂന്നാംഭാഗം
പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം
പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ എങ്ങനെയുണ്ടായി ? പ്രപഞ്ചശാസ്ത്രത്തെ ലളിതവും രസകരവുമായി വിവരിക്കുകയാണ് ഡോ. വൈശാഖൻ തമ്പി. ലൂക്ക അസ്ട്രോണമി ബേസിക് കോഴ്സിന്റെ ഭാഗമായി ആസ്ട്രോ കേരളയുമായി ചേര്‍ന്ന് തിരുവനന്തപുരത്തു വച്ചുനടന്ന ക്ലാസ്സ്.
വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു
സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ കുറിച്ച് വായിക്കുക (more…)