പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ
പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും...
ജലദോഷം മുതൽ ന്യുമോണിയ വരെ – കൊറോണയുടെ വേഷപ്പകർച്ചകൾ
ലോകമാകെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിക്കാനിടയുള്ള വൻദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അത്കൊണ്ട് തന്നെ കൊറോണവൈറസിന്റെ വേഷപ്പകർച്ചകളും ഭാവമാറ്റങ്ങളും പരിണാമഗതിവിഗതികളും ശാസ്ത്രലോകത്തിന് മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.
ലോക്ക്ഡൗണിലൂടെ നമുക്കെങ്ങനെ രോഗവ്യാപനം തടയാം ?
കേരളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത് ? ലോക്ക് ഡൗണിലൂടെ നമുക്കെങ്ങനെ രോഗ വ്യാപനം തടയാം ?
വൈറസിന്റെ നിറമെന്ത് ?
ഇപ്പോ സംസാരം മൊത്തം വൈറസിനെപ്പറ്റിയാണല്ലോ. പലയിടത്തും വൈറസുകളുടെ വർണാഭമായ ചിത്രങ്ങൾ കാണാനുമുണ്ട്. സത്യത്തിൽ ഈ വൈറസുകളുടെ നിറമെന്താണ്? പുറത്തേയ്ക്കൊന്നും അധികം ഇറങ്ങാതെ വീട്ടിലിരിക്കുമ്പോൾ ചിന്തിക്കാൻ പറ്റിയ വിഷയമാണ്.
അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം?
അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം? 1. എന്താ സംശയം ? നമ്മുടെ വീട്ടിൽ ഒരാൾക്ക് പിടിപെട്ടാൽ എന്നതുപോലെതന്നെ പെരുമാറണം: കനിവോടെ, എന്നാൽ ശാസ്ത്രീയമായ മുൻകരുതലോടെ. ഒട്ടും പരിഭ്രമമരുത്. 2. രോഗിയെയോ...
ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതെന്ത്കൊണ്ട് ?
കോവിഡ്-19 വൈറസ് പരക്കാതിരിക്കാൻ സർക്കാരെന്തിനാണ് പൊതുയോഗങ്ങൾ വിലക്കുകയും, ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണ് ?
കൊറോണയും, കാരി മുല്ലിസും
ലോകം മുഴുവന്‍ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂര്‍വ്വം ഓര്‍മിക്കേണ്ട ഒരു പേരാണ്.
രോഗവ്യാപന പ്രതിരോധത്തിൽ ഫിൻലന്റും കേരളവും – ഗവേഷക വിദ്യാർത്ഥിനിയുടെ അനുഭവം
കോവിഡ് 19 രോഗം ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ രോഗവ്യാപനപ്രതിരോധ നടപടികൾ വിവരിക്കുകയാണ് ഫിൻലന്റിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജീന എ.വി. കേരളത്തിന്റെ ഒമ്പതിരട്ടിയോളം വിസ്തൃതിയും, ഏകദേശം ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള ഒരു നോർഡിക് രാജ്യമാണ് ഫിൻലൻഡ്.