Thu. Apr 9th, 2020

LUCA

Online Science portal by KSSP

വൈറസിന്റെ നിറമെന്ത് ?

ഇപ്പോ സംസാരം മൊത്തം വൈറസിനെപ്പറ്റിയാണല്ലോ. പലയിടത്തും വൈറസുകളുടെ വർണാഭമായ ചിത്രങ്ങൾ കാണാനുമുണ്ട്. സത്യത്തിൽ ഈ വൈറസുകളുടെ നിറമെന്താണ്? പുറത്തേയ്ക്കൊന്നും അധികം ഇറങ്ങാതെ വീട്ടിലിരിക്കുമ്പോൾ ചിന്തിക്കാൻ പറ്റിയ വിഷയമാണ്.

ഇപ്പോള്‍ സംസാരം മൊത്തം വൈറസിനെപ്പറ്റിയാണല്ലോ. പലയിടത്തും വൈറസുകളുടെ വർണാഭമായ ചിത്രങ്ങൾ കാണാനുമുണ്ട്. സത്യത്തിൽ ഈ വൈറസുകളുടെ നിറമെന്താണ്? പുറത്തേയ്ക്കൊന്നും അധികം ഇറങ്ങാതെ വീട്ടിലിരിക്കുമ്പോൾ ചിന്തിക്കാൻ പറ്റിയ വിഷയമാണ്. വീഡിയോ കാണാം…

%d bloggers like this: