കാലാവസ്ഥാ മാറ്റം: ലഘൂകരണം, പൊരുത്തപ്പെടൽ, പ്രതിരോധം എന്നിവയിൽ ഏതാണ് ശരി?
ജനങ്ങൾ ഭീതിയോടെയും ഉത്കണ്ഠയോടെയും കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാൻ മർഗ്ഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ അവയേതൊക്കെ? ആറു കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.
കാലാവസ്ഥാ പ്രവചനത്തിലെ കാലാനുസൃതമായ മാറ്റങ്ങളും ജനകീയ പങ്കാളിത്തവും
കാലാവസ്ഥാ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള രീതിശാസ്ത്രം രൂപപ്പെടുത്തിയതിന്റെ ആവശ്യകതയെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം വളർന്ന വിവിധ കലാവസ്ഥാ പ്രവചന സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു.
കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – മൂന്നാമത് പാനല്‍ ചര്‍ച്ച ഇന്ന് സെപ്റ്റംബർ 24 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കും. എല്ലാ ദിവസവും ഒരേ ലിങ്ക് ആണ്. ലിങ്കിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ
കുഞ്ഞോളം കുന്നോളം – Climate Comics – 3
വീഡിയോ കാണാം മിഥില വർണSenior Research Fellow, Indian National Centre for Ocean Information Services (INCOIS)ആശയം : സുനന്ദ, റോണിTwitterEmail
Polar Bear – Climate Change Updates 1
ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും ചർച്ച ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.
ലോക അന്തരീക്ഷശാസ്ത്ര ദിനം 2023
ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം. എല്ലാ വർഷവും മാർച്ച് 23 ന് ആണ് അന്തരീക്ഷ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ലോക അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organization, WMO) രൂപീകൃതമായതിന്റെ നൂറ്റമ്പതാം വാർഷികം എന്ന പ്രത്യേകത ഇക്കൊല്ലത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിനുണ്ട്. അന്തരീക്ഷാവസ്ഥ, കാലാവസ്ഥ, ജലം എന്നിവയുടെ ഭാവി: തലമുറകളിലൂടെ എന്നതാണ് ഇപ്രാവശ്യത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ തീം
ആഗോളതാപനവും മഴവില്ലുകളും തമ്മിലെന്ത് ?
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നവയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
Protected: കാലാവസ്ഥാ വ്യതിയാനവും നിയമലംഘനവും
There is no excerpt because this is a protected post.