വാക്സിൻ ഗവേഷണം എവിടെ വരെ?
റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്
ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത
ബ്രിട്ടനിലെ ഔഷധപരീക്ഷണ നിരീക്ഷണ ഏജൻസിയായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റഗുലേറ്ററി ഏജൻസി പരിശോധനക്ക് ശേഷം വാക്സിൻ സുരക്ഷിതമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തുടരാൻ അനുമതി നൽകാനാണ് സാധ്യത.
വാക്സിൻ – പലവിധം
വാക്സിൻ മേഖലയിൽ വളരെ ദ്രുതഗതിയിലുള്ള വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ നടന്നത്. വിവിധതരം വാക്സിനുകൾ പരിചയപ്പെടാം
കോവിഡ് 19 – എങ്ങനെയാണ് വാക്സിനുകൾ പരിഹാരമാവുന്നത് ?
എങ്ങനെയാണ് ഈ രോഗപ്രതിരോധ മെമ്മറി പ്രവർത്തിക്കുന്നത് ? നമ്മൾ വികസിപ്പിക്കുന്ന വാക്സിൻ ഒരു ദീർഘകാല സംരക്ഷണം നൽകുമോ?
റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ
റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ. സ്പ്യൂട്നിക് V എന്ന് പേരിട്ടിരിക്കുന്ന പുതിയ വാക്സിൻ അടുത്തുതന്നെ രോഗപ്രതിരോധത്തിന് ലഭ്യമാകും.
ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്.
ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും
സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന് ഒരു ദേശീയ തട്ടികൂട്ട് വാക്സിൻ തയാറായി എന്ന് പ്രഖ്യാപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
കോവിഡ് നിയന്ത്രണത്തോടൊപ്പം ഗവേഷണവും കേരളത്തില്‍
ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സയ്‌ക്കാവശ്യമായ ആന്റി വൈറലുകളും രോഗം തടയാനാവശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.