കാലാവസ്ഥാമാറ്റം – യുവ ഗവേഷക കോൺഗ്രസ്സ് 2023 – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

യുവ ഗവേഷക കോൺഗ്രസ്സ് - പ്രബന്ധങ്ങൾ ക്ഷണിക്കുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംയുക്തമായി യുവ ഗവേഷക കോൺഗ്രസ്സ് നടത്തുന്നു. 2023 ജനുവരി 5,6 തീയതികളിൽ തൃശ്ശൂർ കില കാമ്പസിൽ നടക്കുന്ന കോൺഗ്രസ്സിൽ 'കാലാവസ്ഥാ...

ശാസ്ത്രസാങ്കേതിക രംഗത്തെ ഊന്നൽ; 2047 ലേക്ക് കുതിക്കുന്ന ഇന്ത്യ

ശാസ്‌ത്ര-സാങ്കേതിക രംഗത്തെ വരുംകാലത്തെ പുരോഗതി ഏതെല്ലാം ദിശയിലായിരിക്കും.. ? നാം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം.. ഡോ.ടി.വി.വെങ്കിടേശ്വരൻ The Federal ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

റിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും

ലൂയി റിച്ചാർഡ്സൺ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ “Weather Prediction by Numerical Process”. എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 2022 ന് 100 വർഷം തികയുന്നു. നൂറുവർഷങ്ങൾക്കിപ്പുറം അന്തരീക്ഷാവസ്ഥാ പ്രവചനത്തിൽ നാം കൈവരിച്ച മുന്നേറ്റങ്ങൾ വളരെ വലുതാണ്.

കാലാവസ്ഥാശാസ്ത്ര സാക്ഷരത 

കാലാവസ്ഥ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്ന ഈ കാലത്തു ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും.

സ്റ്റോക്ഹോം +50

2022 ജൂൺ 5 സ്റ്റോക്ഹോം കോൺഫറൻസിന്റെ അമ്പതാം വാർഷിക ദിനമാണ്. ഈ ദിനാഘോഷത്തിന്റെ മുദ്രാവാക്യം 1972 ൽ തുടക്കത്തിൽ മുന്നോട്ടു വെച്ച ‘ഒരേ ഒരു ഭൂമി മാത്രം’ എന്ന എപ്പോഴും പ്രസക്തമായ മുദ്രാവാക്യം തന്നെയാണ്. അമ്പതാം വാർഷികത്തിന്റെ ആതിഥേയ രാഷ്ട്രവും സ്വീഡൻ തന്നെ.

മാംസാഹാരവും മസ്തിഷ്ക വളർച്ചയും

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനം നാഡീശൃംഖലകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. മറ്റു ജീവികളുടെ സവിശേഷമായ ബുദ്ധി പരിചയപ്പെടുത്തി മനുഷ്യ മസ്തിഷ്കം ചരിത്രപരമായി പരിണമിച്ചത് വിശദീകരിക്കുന്നു. ഈ ഊർജ ലഭ്യതയും മസ്തിഷ്ക്ക വളർച്ചയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് അതിൽ ഭക്ഷണ രീതികളുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു.

Close