ജ്യോതിശാസ്ത്ര പദപരിചയം
2021 -കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പരിഷത്ത് പ്രവർത്തകനായ എ.ശ്രീധരൻ ജ്യോതിശാസ്ത്രത്തിലെ അറുപത് പദങ്ങളെ അകാരാദി ക്രമത്തിൽ പരിചയപ്പെടുത്തുന്നു... 1. അച്ചുതണ്ട് (Axis) 2. അന്തരീക്ഷം (Atmosphere) 3 അൽബിഡോ...
ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍
ഇവിടെ സയന്‍സിലുണ്ടായ പത്ത് തെറ്റുകള്‍ ആണ് വിശദീകരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പുകളല്ല, മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് ഏറെക്കാലം വിശ്വാസമാര്‍ജ്ജിച്ചിരുന്ന കാര്യങ്ങളാണിവ.
ബെനു വരുന്നു…
ബെനുവിന്റെ വ്യാസം ഏതാണ്ട് അരക്കിലോമീറ്ററാണ്. ലീനിയർ പ്രൊജക്ട് 1999 സെപ്തംബർ 11-ന് കണ്ടെത്തിയ ഒരു ഛിന്നഗ്രഹമാണ് ബെനു (101955 Bennu).
ധൂമകേതുക്കളുടെ ശാസ്ത്രം
ധൂമകേതുക്കളുടെ ഘടന, വാല്‍നക്ഷത്രത്തിന്റെ രസതന്ത്രം, വാല്‍നക്ഷത്രങ്ങളെ കണ്ടെത്തുന്ന രീതി, വാല്‍നക്ഷത്രങ്ങള്‍ക്കു പേരു നല്‍കുന്ന രീതി എന്നിവ വിശദമാക്കുന്നു
സൗരയൂഥവും വാല്‍നക്ഷത്രങ്ങളും
സൗരയൂഥത്തിന്റെ ഭാഗമായിരുന്നുകൊണ്ട് സൂര്യനെ ചുറ്റുകയും സൂര്യന്റെ സമീപം എത്തുമ്പോള്‍ സൂര്യതാപത്താല്‍ ഉണ്ടാകുന്ന വാതകങ്ങളാല്‍ ആവരണം ചെയ്യപ്പെടുകയും അതില്‍നിന്നും വാല്‍ രൂപപ്പെടുകയും ചെയ്യുന്ന വസ്തുക്കളാണല്ലോ ധൂമകേതുക്കള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍.
ഉൽക്കാശിലകളുടെ പ്രാധാന്യം
സൗരയൂഥത്തിന്റെയും, വിശിഷ്യ ഭൂമിയുടേയും ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള അറിവു നൽകുന്നു എന്നത് തന്നെയാണ് ഉൽക്കാശിലകളുടെ പ്രാധാന്യം.
ഏപ്രില്‍ 29: ഛിന്നഗ്രഹത്തിന് ഹായ് പറയാം
ഏപ്രില്‍ 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തകര്‍ക്കാന്‍ വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ.
വാല്‍നക്ഷത്രം വരുന്നൂ..വെറും കണ്ണുകൊണ്ടു കാണാം!
വാല്‍നക്ഷത്രം വരുന്നൂ… സാഹചര്യങ്ങള്‍ അനുയോജ്യമെങ്കില്‍ മേയില്‍ വെറും കണ്ണുകൊണ്ടു കാണാം!