2021 -കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പരിഷത്ത് പ്രവർത്തകനായ എ.ശ്രീധരൻ ജ്യോതിശാസ്ത്രത്തിലെ അറുപത് പദങ്ങളെ അകാരാദി ക്രമത്തിൽ പരിചയപ്പെടുത്തുന്നു…

1. അച്ചുതണ്ട് (Axis)
2. അന്തരീക്ഷം (Atmosphere)
3 അൽബിഡോ (Albedo)
4 ആകാശവും ബഹിരാകാശവും (Sky & Space)
5 ആർടെമിസ് (Artemis)
6 ആഴ്ച (Week)
7 ആകാശത്തെ അളവുകൾ (Measuring the Sky)
8 ഉപഗ്രഹങ്ങൾ (Satellites)
9 ഉൽക്ക (Meteoroid)
10 ഊർട്ട്മേഘം (Oort Cloud)
11 കുള്ളൻഗ്രഹം (Dwarf Planet)
12 കാന്തിമാനം (Magnitude)
13 ക്യൂപ്പർ ബെൽറ്റ് (Kuiper Belt)
14 ഗാലക്സി (Galaxy)
15 ഗ്രഹണം (Eclipse)
16 ഗ്രഹങ്ങൾ (Planets)
17 ചാന്ദ്രമാസം (Lunar Month)
18 ചുവപ്പുനീക്കം (Red Shift)
19 ഛിന്നഗ്രഹം (Asteroid)
20 ജന്മനക്ഷത്രം (Birth Star)
21 ജ്യോതിശാസ്ത്ര ഉപകരണങ്ങൾ (Astromical Instruments)
22 ജ്യോതിശാസ്ത്ര ചരിത്രം – ലോകം
23 ജ്യോതിശാസ്ത്ര ചരിത്രം – ഇന്ത്യ
24 ജ്യോതിശാസ്ത്രചരിത്രം – കേരളം
25 ശാസ്ത്രബോധം (Scientific Temper)
26 ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ (Observatories)
27 ഞാറ്റുവേല
28 ജ്യോതിഷം (Astrology)
29 ടെക്ടോണിക്സ് (Tectonics)
30 തമോ ഊർജ്ജം (Dark Energy)
31 തമോദ്വാരം (Black Hole)
32 ദൂരദർശിനി (Telescope)
33 നക്ഷത്ര രാശികൾ (Constellation)
34 നക്ഷത്ര ബംഗ്ലാവ് (Planetarium)
35 ഭൃഗ്ഭ്രംശം (Parallax)
36 നക്ഷത്രം (Star)
37 നാഴികയും വിനാഴികയും
38 നോവ (Nova)
39 നെബുല (Nebula)
40 പഞ്ചാംഗം
41 പരഭാഗ വികിരണം (cosmic microwave background radiation)
42 പഞ്ചാത്ഗമനം (retrograde motion)
43 പറക്കുംതളിക (Unidentified Flying Object)
44 പാൻസ്പർമിയ (Panspermia)
45 പുനസ്സരണം (Precession)
46 പ്രപഞ്ചവിജ്ഞാനീയം (Cosmology)
47 പ്രാദേശിക ഉച്ച
48 ബലൂൺ ആസ്ട്രോണമി
49 ബഹിരാകാശ നിലയം (Space station)
50 ബഹികരാകാശ സഞ്ചാരി
51 മെസ്സിയർ വസ്തുക്കൾ (Messier objects)
52 യുഗ്മ നക്ഷത്രങ്ങൾ (Binary Stars)
53 രാഹുവും കേതുവും (Lunar node)
54 ലഗ്രാഞ്ചിയൻ സ്ഥാനങ്ങൾ (Lagrangian point)
55 ശുക്ര സംതരണം (The transit of Venus)
56 ബഹിരാകാശമാലിന്യം (Space Junk)
57 സൂപ്പർനോവ (Super nova)
58 സൂര്യകളങ്കങ്ങൾ (Sun spot)
59 SETI – സെറ്റി – അന്യഗ്രഹ ജീവി അന്വേഷണങ്ങൾ
60 റെഡ് ഷിഫ്റ്റ് – ചുവപ്പുനീക്കം (Red Shift)

 


രചന, അവതരണം, നിർമ്മാണം: എ.ശ്രീധരൻ 9496361716

Close