പ്ലേറ്റ് ടെക്റ്റോണിക്സ് മയോസീൻ കാലഘട്ടത്തിൽ
ഭൂമിയുടെ ചരിത്രത്തിൽ 23 ദശലക്ഷം വർഷം മുമ്പു മുതൽ 5.3 ദശലക്ഷം വർഷം മുമ്പു വരെയുള്ള കാലഘട്ടത്തെയാണ് മയോസീൻ (Miocene) എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്‌സ് (Plate tectonics) പ്രവർത്തനങ്ങളാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയത്.
ഇന്ത്യൻ ജീവശാസ്ത്രജ്ഞൻ പ്രൊഫ.എം.വിജയൻ അന്തരിച്ചു
ഇന്ത്യൻ സ്ട്രക്ചറൽ ബയോളജിസ്റ്റ് എം. വിജയൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ത്യയിൽ ബയോളജിക്കൽ മാക്രോമോളികുലാർ ക്രിസ്റ്റലോഗ്രാഫി എന്ന മേഖലക്ക് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ പ്രൊഫ.എം.വിജയൻ.
മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ
ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ ‘മനുഷ്യകുലത്തിലെ’ അംഗങ്ങൾ. നമ്മൾ മറ്റ് ‘മനുഷ്യരുമായി’ ഒരേ സമയം സഹവസിച്ചിരുന്നു, നിലനിന്നിരുന്നു, എന്നുമാത്രമല്ല വിവിധ ഹോമിനിൻ സ്പീഷീസുകളുമായി ജനിതകമായി ആയി ഇടകലരുകയും ചെയ്തിരുന്നു.
സയൻസും ജാതിവിരുദ്ധ പോരാട്ടവും അംബേദ്കർ – സഹോദരൻ പരിചിന്തനകൾ
തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ സംശയത്തോടെ സമീപിക്കുക എന്നത് ആധുനിക ശാസ്ത്രം സ്ഥാപനവൽക്കരിച്ചു കഴിഞ്ഞിട്ടുള്ള രീതിയാണ്. അതു തന്നെയായിരിക്കണം മർദ്ദിത ജനവിഭാഗങ്ങളുടെയും ജ്ഞാനാന്വേഷണ ശൈലി
ലൂക്ക തൊട്ടറിയാം
INTERACTIVE LUCA സീസൺ 2 - പസിൽ പുസത്കം ഗുരുത്വതരംഗങ്ങൾ ബഹിർഗ്രഹങ്ങൾ (Exoplanets) വായനാദിനം - പതിപ്പ് സമുദ്ര ദിനം - 2023 പരിസ്ഥിതിദിനം - 2023 ശാസ്ത്രവും ശാസ്ത്രബോധവും തമോഗർത്തങ്ങളെക്കുറിച്ച് ധൂമകേതുക്കളെ കുറിച്ച്...
അന്താരാഷ്ട്ര വനിതാദിനം 2022 – ലിംഗസമത്വം സുസ്ഥിരഭാവിയ്ക്ക്
Gender equality today for a sustainable tomorrow എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ വനിതാദിന മുദ്രാവാക്യം. ഇന്നത്തെ ലിംഗസമത്വം നാളത്തെ സുസ്ഥിര വികസിതമായ, പരിസ്ഥിതി സന്തുലിതമായ ഒരു നല്ല ലോകത്തിനുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. 2021 വനിതാദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ആമുഖക്കുറിപ്പ്
ശാസ്ത്രദിനാചരണം : പ്രസക്തിയും ചില വെല്ലുവിളികളും
വൈവിധ്യമേറിയ ഒട്ടേറെ പരിപാടികളോടെയാണ് ഇത്തവണയും ശാസ്ത്രദിനം കടന്നുപോയത്.
മേഘനാഥ് സാഹ
1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ.