ഫോറൻസിക് ഭാഷാശാസ്ത്രം : കുറ്റാന്വേഷണ രംഗത്തെ നൂതനശാസ്ത്രം
ശ്രുതി ടി എസ്ഫോറൻസിക് ഭാഷാശാസ്ത്രഗവേഷകഭാഷാശാസ്ത്ര വിഭാഗം,കാര്യവട്ടം ക്യാമ്പസ്, കേരള സർവകലാശാലEmail [su_dropcap style="flat" size="4"]ഇ[/su_dropcap]രുപതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് അഥവാ ഫോറൻസിക് ഭാഷാശാസ്ത്രം. ഫോറൻസിക് ഭാഷാശാസ്ത്രം എന്ന...
NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം...
ഗോമൂത്രം കുടിക്കാമോ?
ഡോ.സുരേഷ് സി പിള്ളശാസ്ത്രലേഖകൻAtlantic Technological University, IrelandFacebookEmail [su_dropcap style="flat" size="4"]മൂ[/su_dropcap]ത്രം, 'മൂത്രം' ആണ്. അത് മനുഷ്യന്റെ ആയാലും, ആനയുടെയോ, കഴുതയുടെയോ, പോത്തിന്റെയോ, പുലിയുടെയോ, പശുവിന്റെയോ ആയാലും. ഒരു വശത്ത് ഗോ മൂത്രം രോഗ...
ജ്യോതിശ്ശാസ്ത്രത്തെ ജനകീയമാക്കിയ ഡോ.എൻ.രത്നശ്രീ
ഡോ.എൻ.രത്നശ്രീ (Nandivada Rathnasree) ഡെൽഹി നെഹ്റു പ്ലാനറ്റേറിയത്തിന്റെ സാരഥ്യമേറ്റെടുക്കുമ്പോൾ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പ്രചാരണം അതിന്റെ പ്രാരംഭ ദിശയിലായിരുന്നു. തുടർന്നങ്ങോട്ട് നീണ്ട 21 വർഷം, മരണം വരെ ആ സ്ഥാനം വഹിച്ചു കൊണ്ട് Astronomy യെ ജനപ്രിയമാക്കുവാനും രാജ്യത്തെ അനേകം വിദ്യാർത്ഥികൾക്ക് പ്രചോദനമാകുവാനും സാധിച്ചു എന്നതാണ് ഒരു ശാസ്ത്രജ്ഞ എന്നതിലുപരി ഈ പേര് അവിസ്മരണീയമാക്കുന്നത്.
ഇന്ത്യ : ശാസ്ത്രപഠനവും ജാതിമതിലും
ശാസ്ത്രമേഖലയിലെ വംശീയവേർതിരിവുകളെ കുറിച്ച് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിൽ ഇന്ത്യയിലെ സ്ഥിതിവിശേഷത്തെ കുറിച്ച് വന്ന പ്രബന്ധത്തിന്റെ സംഗ്രഹം.
അപ്രതീക്ഷിത പ്ലാസ്റ്റിക് അതിഥികൾ
അഞ്ചു മില്ലീമീറ്ററിൽ കുറവുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളെയും നമുക്ക് മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന് പറയാം
സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം – ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ
ഒരു രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റത്തിന് സ്പോർട്സ് മെഡിസിന് വലിയ പങ്കുണ്ട്. ലോകക്കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് ഫിസിഷ്യനും Indian Society of Sports and Exercise Medicine (ISSEM) ജനറൽ സെക്രട്ടറിയുമായ സിദ്ധാർത്ഥ് ഉണ്ണിത്താനുമായി ഡോ. ചിഞ്ചു സി നടത്തിയ സംഭാഷണം കേൾക്കാം.
സിറ്റിസൺ സയൻസ്: ഗവേഷണത്തിലെ പൊതുജന പങ്കാളിത്തം
ശാസ്ത്രത്തിന്റെ രീതിയെ ജനങ്ങളുടെ ചിന്താരീതിയാക്കുക എന്നത് ജനകീയ ശാസ്ത്ര പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ്. ഇതിന്റെ ഒരു പ്രായോഗിക രൂപമാണ് ശാസ്ത്രീയ ഗവേഷണത്തിന്റെ വിവിധ പടവുകളിൽ ഔദ്യോഗികമായി ശാസ്ത്രജ്ഞരോ ഗവേഷകരോ അല്ലാത്ത ആളുകളെ പങ്കാളികളാക്കുകയും, അതുവഴി ശാസ്ത്രീയമായ അറിവിന്റെ നിർമ്മാണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയായ സിറ്റിസൺ സയൻസ് (Citizen Science). പൗര ശാസ്ത്രമെന്നോ, ജനങ്ങളുടെ ശാസ്ത്രമെന്നോ, ശാസ്ത്ര ഗവേഷണത്തിലെ ജന പങ്കാളിത്തമെന്നോ ഒക്കെ മലയാളത്തിൽ പറയാം.