കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു
കാലാവസ്ഥാമാറ്റവും തീരമേഖലയും – പാനൽ ചർച്ച
കാലാവസ്ഥാമാറ്റവും തീരദേശവും [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായുള്ള ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ പാനല്‍ ചര്‍ച്ച 2 കാലാവസ്ഥാമാറ്റവും തീരദേശവും - വീഡിയോ...
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത
ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23
കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു
സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...
ഭട്നാഗർ പുരസ്കാരം ഡോ.എ.ടി.ബിജു ഉൾപ്പെടെ 12 പേർക്ക്
ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് മലയാളിയായ ഡോ.എ.ടി.ബിജു ഉൾപ്പെടെ 12 പേർക്ക്. 2022 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്,
ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയുമോ ?
ചന്ദ്രയാൻ മൂന്നിന്റെ വിജയലഹരിയിൽ ആണല്ലോ നമ്മുടെ രാജ്യം. പലതരത്തിലുള്ള ചർച്ചകളും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ചന്ദ്രനിൽ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കുന്ന തരത്തിലേക്ക് വരെയെത്തി ചിലരുടെ ചർച്ചകൾ. ചന്ദ്രനിൽ നമുക്ക് ഒരു രാജ്യം പണിയാൻ സാധിക്കുമോ?
ഡെങ്കിപ്പനി : അറിയേണ്ട കാര്യങ്ങൾ
ഡോ.നന്ദു ടി.ജി.Project ManagerThe Institute for Stem Cell Science and Regenerative Medicine (inStem), BengaluruFacebookEmail ഡെങ്കിപ്പനി - അറിയേണ്ട കാര്യങ്ങൾ 2023 ൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ ...
തീരപ്പക്ഷികളുടെ തിരുമധുരം
ബയോഫിലിം എന്നറിയപ്പെടുന്ന
പ്രേത്യേക തരം ജൈവ കൊഴുപ്പു
പാളികളെ പ്രധാന ഭക്ഷ്യസ്രോതസ്സായി
ഉപയോഗിക്കുന്ന തീരപ്പക്ഷികളെ
കുറിച്ച് വായിക്കാം..