വയസ്സാകുന്ന ലോകം

വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വലിയ വർദ്ധനവ്  ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയിലെ  പ്രായമേറിയ ആളുകളുടെ അംഗസംഖ്യയിൽ വർദ്ധന ഉണ്ടാക്കുന്നുണ്ട്.

വാർധക്യത്തിന്റെ പൊരുൾ

ആയുർദൈർഘ്യത്തിന്റെ കാല ദേശഭേദങ്ങൾ അവതരിപ്പിച്ചു കൊണ്ട് വാർധക്യത്തെ നിർവചിക്കാൻ ശ്രമിക്കുന്ന ലേഖനം. വാർധക്യത്തിൽ വരുന്ന മാനസിക – ശാരീരിക മാറ്റങ്ങളും ഡിസബിലിറ്റി എന്ന നിലയിലുള്ള അതിന്റെ സ്വാധീനവും കുടുംബത്തിന്റെയും ബന്ധുക്കളുടെയും പങ്കും ചർച്ചചെയ്യുന്നു. വാർധക്യത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ ഇനിയും ധാരാളം പഠനങ്ങൾ ഉണ്ടായാലേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാവൂ, വൃദ്ധ സൗഹൃദനയങ്ങളും ആവിഷ്കരിക്കപ്പെടുകയുള്ളൂ.

വികേന്ദ്രീകൃതവികസനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ

കേരളത്തിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെ തുടക്കമായ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചിട്ട് 25 വർഷം പിന്നിടുന്നു. ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങൾ, പരിമിതികൾ, മുന്നോട്ടുള്ള ദിശ ചർച്ചചെയ്യുന്ന ലേഖനം

Close