ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്

2024-ൽ ആർടെമിസ് (Artemis) ദൗത്യത്തിലൂടെ ആദ്യമായൊരു വനിതയെ ചന്ദ്രനിൽ എത്തിച്ചു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് നാസ. ആരാവും ആ വനിത എന്ന ആകാംക്ഷയിലാണിപ്പോൾ ലോകം.

ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?

കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു  സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.

ജെറാർഡ് കുയ്പർ

സൂര്യനു ചുറ്റുമുള്ള വാതകങ്ങൾ ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു കുയ്പ്റുടെ സിദ്ധാന്തം.

സൗരയൂഥവും വാല്‍നക്ഷത്രങ്ങളും

സൗരയൂഥത്തിന്റെ ഭാഗമായിരുന്നുകൊണ്ട് സൂര്യനെ ചുറ്റുകയും സൂര്യന്റെ സമീപം എത്തുമ്പോള്‍ സൂര്യതാപത്താല്‍ ഉണ്ടാകുന്ന വാതകങ്ങളാല്‍ ആവരണം ചെയ്യപ്പെടുകയും അതില്‍നിന്നും വാല്‍ രൂപപ്പെടുകയും ചെയ്യുന്ന വസ്തുക്കളാണല്ലോ ധൂമകേതുക്കള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍.

ധൂമകേതുക്കള്‍ : പ്രാചീനചരിത്രവും വിശ്വാസങ്ങളും

ഇന്നിപ്പോള്‍ ആര്‍ക്കും ധൂമകേതു ഭയമില്ല. ധൂമകേതുക്കളെ കാണാന്‍ നല്ല തിരക്കുമാണ്. ധൂമകേതുക്കളെകുറിച്ചുള്ള മിത്തുകളും ചരിത്രത്തിലെ പ്രധാന ധൂമകേതു നിരീക്ഷണങ്ങളും പരിചയപ്പെടാം

2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

2020 ജൂണിലെ ആകാശം

കേരളത്തിൽ ആകാശ നിരീക്ഷണത്തിന് ഏറ്റവും മോശം കാലമാണ് ജൂൺമാസം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.

Close