കാൾ സാഗൻ, ശാസ്ത്രത്തിന്റെ കാവലാൾ

പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ.

2022 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം …കൂടാതെ നവംബർ 8 ന് ചന്ദ്രഗ്രഹണവും.
ഇവയൊക്കെയാണ് 2022 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ

ഗൗരവമേറിയ ഗവേഷണങ്ങൾക്ക് മാത്രം സമ്മാനം കിട്ടിയാൽ മതിയോ ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ഇഗ് നൊബേലിനെക്കുറിച്ച് വായിക്കാം

2022 ലെ ഫിസിക്സ് നൊബേൽ പ്രഖ്യാപിച്ചു

2022 ലെ ഫിസിക്സ് നോബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അലെയ്ൻ ആസ്പെക്ട് (Alain Aspect), ജോൺ ക്ലോസെർ (JohnF Clauser), ആന്റൺ സെലിംഗർ (Anton Zellinger) എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം.

2022 ഒക്ടോബറിലെ ആകാശം

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം ശനി, എന്നീ ഗ്രഹങ്ങൾ;അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2022 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ

ഒരു പത്തായിരം ഉപഗ്രഹങ്ങൾ കാരണം നമ്മുടെ ആകാശകാഴ്ചകൾ മാറി മറയും എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. എന്നാൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വാന നിരീക്ഷണം അലങ്കോലപ്പെടുകയും നമ്മൾ ഇതേവരെ കണ്ട ആകാശ കാഴ്ചകൾ എന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും…

2022 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2022 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്… എൻ. സാനു എഴുതിയ ഈ മാസത്തെ ആകാശം വായിക്കാം.

Close