Read Time:1 Minute
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/ONAM-POOKKALAM1.jpg?resize=1024%2C235&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/POKKALAM-1.png?resize=1140%2C627&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/unnamed.png?w=1140&ssl=1)
ശാസ്ത്രപൂക്കള മത്സരം
ലൂക്ക സംഘടിപ്പിച്ച ശാസ്ത്ര പൂക്കള മത്സരം – നിബന്ധനകള്‍
- ശാസ്ത്രസംബന്ധിയായ പ്രതീകങ്ങള്‍, ചിത്രീകരണങ്ങള്‍, ആശയങ്ങള്‍ എല്ലാം പൂക്കളത്തിന്റെ വിഷയമാകാം
- വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം.
- പൂക്കളത്തിന്റെ ഫോട്ടോയും, പൂക്കളമിട്ടവര്‍ പൂക്കളത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമാണ് അപ്ലോഡ് ചെയ്യേണ്ടത്.
- അപ്ലോഡ് ചെയ്യേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 30
- മത്സരഫലം സെപ്റ്റംബര്‍ ആദ്യവാരം ഇതേ പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ശാസ്ത്രപൂക്കളത്തിന്റെ ഫോട്ടോ ചുവടെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യാം
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/ONAM-POOKKALAM.jpg?resize=1140%2C1126&ssl=1)
കഴിഞ്ഞ വര്‍ഷത്തെ മികച്ച പൂക്കളങ്ങള്‍
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/POOKKALAM-5.jpg?resize=1024%2C768&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/POKKALAM-2.jpg?resize=771%2C458&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2022/09/POKKALAM-1.jpg?resize=771%2C645&ssl=1)