ശാസ്ത്രകലണ്ടർ
Week of Sep 20th
-
അൽഷിമേഴ്സ് ദിനം
അൽഷിമേഴ്സ് ദിനം
All day
September 21, 2021ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ.
കാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനംകാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനം
All day
September 21, 2021സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും
-
മൈക്കല്‍ ഫാരഡേ ജന്മദിനം
മൈക്കല്‍ ഫാരഡേ ജന്മദിനം
All day
September 22, 2021ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.
-
സതീഷ് ധവാൻ – ജന്മവാർഷികദിനം
സതീഷ് ധവാൻ – ജന്മവാർഷികദിനം
All day
September 25, 20211972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്.
-
അന്താരാഷ്ട്ര ബധിരദിനം
അന്താരാഷ്ട്ര ബധിരദിനം
All day
September 26, 2021അന്താരാഷ്ട്ര ബധിരദിനം, ജോസഫ് ലൂയിസ് പ്രൌസ്റ്റ്, വില്ലിസ് കാരിയർ ജന്മദിനം