ശാസ്ത്രകലണ്ടർ
Events in August 2024
-
അന്താരാഷ്ട്ര ആനദിനം
അന്താരാഷ്ട്ര ആനദിനം
All day
August 12, 2024ഇന്ന് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ആനദിനം. ആനകളെക്കുറിച്ചും ആനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം
-
ദേശീയ ശാസ്ത്രാവബോധദിനം
ദേശീയ ശാസ്ത്രാവബോധദിനം
All day
August 20, 20242013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്.