ശാസ്ത്രകലണ്ടർ
Week of Jan 1st
-
അതെന്താ ഇന്ന് പുതുവര്ഷമായേ?സത്യേന്ദ്രനാഥ് ബോസ്
സത്യേന്ദ്രനാഥ് ബോസ്
All day
January 1, 2024ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്.
-
ഐസക് അസിമോവിന്റെ ജന്മദിനം
ഐസക് അസിമോവിന്റെ ജന്മദിനം
All day
January 2, 2024ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു.
-
വില്യം മോർഗന്റെ ജനനം
വില്യം മോർഗന്റെ ജനനം
All day
January 3, 2024ക്ഷീരപഥം ഒരു സർപ്പിളാകാര ഗ്യാലക്സിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ വില്യം മോർഗണിന്റെ ജനനം - 1906 ജനുവരി 3
-
ലൂയി ബ്രയിലി - ജന്മദിനം
ലൂയി ബ്രയിലി - ജന്മദിനം
All day
January 4, 2024അന്ധർക്കായി പ്രത്യേക വായനാസംവിധാനം തയ്യാറാക്കിയ ഫ്രഞ്ചുകാരൻ ലൂയി ബ്രയിലിയുടെ ജനനം - 1809
ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു