ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി

ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration)  എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ  ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന്  ഇത് ആവശ്യമാണ്.

Close