ശാസ്ത്രകലണ്ടർ
Events in November 2021
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
1November 1, 2021
|
2November 2, 2021
|
3November 3, 2021
|
4November 4, 2021
|
5November 5, 2021●(1 event)
All day: ജെ.ബി.എസ്. ഹാൽഡേൻ ജന്മദിനംAll day: ജെ.ബി.എസ്. ഹാൽഡേൻ ജന്മദിനം All day ആധുനിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ ‘കിറുക്ക’ന്മാരിൽ ഒരാളായിരുന്നു ജോൺ ബർഡോൺ സാന്റേഴ്‌സൺ JBS) ഹാൽഡേൻ; സ്വതന്ത്ര ചിന്താഗതിക്കാരൻ, അതിബുദ്ധിമാൻ, തമാശക്കാരൻ. സവിശേഷമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. |
6November 6, 2021
|
7November 7, 2021●(1 event)
All day: മേരി ക്യൂറിയുടെ ജന്മദിനംAll day: മേരി ക്യൂറിയുടെ ജന്മദിനം All day ശാസ്ത്രജ്ഞ എന്ന വാക്കു കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപവും പേരും മേരി ക്യൂറിയുടെതാണ്. ലോകത്തിനു തന്നെ മാതൃകയായ മേരി ക്യൂറിയെ എന്തെല്ലാം വിശേഷണങ്ങൾ നൽകിയാൽ ആണ് വാക്കുകളിൽ നിറയ്ക്കാൻ ആവുക? |
8November 8, 2021●(1 event)
All day: എഡ്മണ്ട് ഹാലി ജന്മദിനംAll day: എഡ്മണ്ട് ഹാലി ജന്മദിനം All day ധൂമകേതുക്കളിൽ ഏറ്റവും പ്രസിദ്ധമായത് ഹാലിയുടെ ധൂമകേതുവാണ്. എഡ്മണ്ട് ഹാലി (Edmond Halley 1656- 1741) എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. |
9November 9, 2021
|
10November 10, 2021●(1 event)
All day: ലോകശാസ്ത്രദിനംAll day: ലോകശാസ്ത്രദിനം All day നവംബർ 10-ലോക ശാസ്ത്രദിനമാണ്. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല (Open Science, Leaving No One Behind) എന്നതാണ് ഈവർഷത്തെ സന്ദേശം. |
11November 11, 2021
|
12November 12, 2021●(1 event)
All day: ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനംAll day: ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം All day ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 124-ാം ജന്മദിനം (1896 നവംബർ 12). |
13November 13, 2021
|
14November 14, 2021
|
15November 15, 2021
|
16November 16, 2021
|
17November 17, 2021
|
18November 18, 2021
|
19November 19, 2021
|
20November 20, 2021
|
21November 21, 2021●(1 event)
All day: തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനംAll day: തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം All day ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്. |
22November 22, 2021
|
23November 23, 2021
|
24November 24, 2021
|
25November 25, 2021
|
26November 26, 2021
|
27November 27, 2021
|
28November 28, 2021●●(2 events)
All day: എന്റികോ ഫെര്‍മി - ചരമദിനംAll day: എന്റികോ ഫെര്‍മി - ചരമദിനം All day പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി. All day: ഫെഡറിക് എംഗൽസ് ജന്മദിനംAll day: ഫെഡറിക് എംഗൽസ് ജന്മദിനം All day എംഗത്സിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്. |
29November 29, 2021
|
30November 30, 2021
|
1December 1, 2021
|
2December 2, 2021
|
3December 3, 2021
|
4December 4, 2021
|
5December 5, 2021
|