ശാസ്ത്രകലണ്ടർ
Events in January 2022
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
27December 27, 2021
|
28December 28, 2021
|
29December 29, 2021
|
30December 30, 2021
|
31December 31, 2021
|
1January 1, 2022
|
2January 2, 2022●(1 event)
All day: ഐസക് അസിമോവിന്റെ ജന്മദിനംAll day: ഐസക് അസിമോവിന്റെ ജന്മദിനം All day ![]() ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു. |
3January 3, 2022
|
4January 4, 2022●(1 event)
All day: ലൂയി ബ്രയിലി - ജന്മദിനംAll day: ലൂയി ബ്രയിലി - ജന്മദിനം All day ![]() അന്ധർക്കായി പ്രത്യേക വായനാസംവിധാനം തയ്യാറാക്കിയ ഫ്രഞ്ചുകാരൻ ലൂയി ബ്രയിലിയുടെ ജനനം - 1809 ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു |
5January 5, 2022
|
6January 6, 2022
|
7January 7, 2022
|
8January 8, 2022
|
9January 9, 2022
|
10January 10, 2022
|
11January 11, 2022
|
12January 12, 2022
|
13January 13, 2022
|
14January 14, 2022
|
15January 15, 2022●(1 event)
All day: സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനംAll day: സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനം All day ![]() മോസ്കോയിൽ ജനിച്ച സോഫിയ കൊവലെവ്സ്കായ, ഗണിതശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ആധുനിക യൂറോപ്പിൽ നിന്നുള്ള ആദ്യ വനിതയാണ്. ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു. |
16January 16, 2022
|
17January 17, 2022
|
18January 18, 2022
|
19January 19, 2022
|
20January 20, 2022
|
21January 21, 2022
|
22January 22, 2022
|
23January 23, 2022
|
24January 24, 2022
|
25January 25, 2022
|
26January 26, 2022
|
27January 27, 2022
|
28January 28, 2022
|
29January 29, 2022
|
30January 30, 2022
|
31January 31, 2022
|
1February 1, 2022
|
2February 2, 2022●(1 event)
All day: ലോക തണ്ണീർത്തട ദിനംAll day: ലോക തണ്ണീർത്തട ദിനം All day ![]() തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്വെന്ഷന് നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്. |
3February 3, 2022
|
4February 4, 2022
|
5February 5, 2022
|
6February 6, 2022
|