ശാസ്ത്രകലണ്ടർ
Week of Nov 27th
-
ഫെഡറിക് എംഗൽസ് ജന്മദിനം
ഫെഡറിക് എംഗൽസ് ജന്മദിനം
All day
November 28, 2023എംഗത്സിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്.
-
ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനം
ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനം
All day
December 2, 2023ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്. ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം