ശാസ്ത്രകലണ്ടർ
Week of Jan 10th
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Jan 10, '22January 10, 2022
|
Jan 11, '22January 11, 2022
|
Jan 12, '22January 12, 2022
|
Jan 13, '22January 13, 2022
|
Jan 14, '22January 14, 2022
|
Jan 15, '22January 15, 2022●(1 event)
All day: സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനംAll day: സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനം All day ![]() മോസ്കോയിൽ ജനിച്ച സോഫിയ കൊവലെവ്സ്കായ, ഗണിതശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ആധുനിക യൂറോപ്പിൽ നിന്നുള്ള ആദ്യ വനിതയാണ്. ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു. |
Jan 16, '22January 16, 2022
|