ശാസ്ത്രകലണ്ടർ

Week of Nov 10th

Monday Tuesday Wednesday Thursday Friday Saturday Sunday
November 8, 2021
November 9, 2021
November 10, 2021(1 event)

All day: ലോകശാസ്ത്രദിനം

All day
November 10, 2021

നവംബർ 10-ലോക ശാസ്ത്രദിനമാണ്‌. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല (Open Science, Leaving No One Behind) എന്നതാണ് ഈവർഷത്തെ സന്ദേശം.

More information

November 11, 2021
November 12, 2021(1 event)

All day: ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം

All day
November 12, 2021

ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 124-ാം ജന്മദിനം (1896 നവംബർ 12).

More information

November 13, 2021
November 14, 2021

ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close