ആരാണ് ഇന്ത്യക്കാർ?-ജീനുകൾ പറയുന്ന കഥ വീഡിയോ കാണാം

ആരാണ് ഇന്ത്യക്കാർ? ഇന്ത്യയിലെ നിവാസികൾ എവിടെ നിന്ന് വന്നവരാണ് ? ആര്യരാണോ ദ്രാവിഡരാണോ ഇന്ത്യയിലെ ആദിമനിവാസികൾ ? മനുഷ്യ സംസ്‌കാരത്തിന് ഇന്ത്യയിൽ എത്ര വർഷത്തെ പഴക്കമുണ്ടാകും? ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ യാത്രയിൽ നമ്മെ ചേർത്ത് നിറുത്തുന്നത് ജീനുകൾ മാത്രം. ജീനുകൾ പറയുന്ന കഥ.  കേരള യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ. ബിജു കുമാർ സംസാരിക്കുന്നു. വീഡിയോ കാണാം


ആരാണ് ഇന്ത്യക്കാർ ? – ശാസ്ത്രസംവാദപരിപാടി രജിസ്‌ട്രേഷൻ ആരംഭിച്ചു

ആരാണ് ഇന്ത്യക്കാർ ? – രണ്ടവതരണങ്ങൾ

Leave a Reply