ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Events in April 2025
-
ലോകാരോഗ്യ ദിനം
ലോകാരോഗ്യ ദിനം
All day
April 7, 2025“നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകത്തെ സൃഷ്ടിക്കുക” (Building a fairer, healthier world) എന്നതാണ് ഈ വര്ഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം.
-
ലോക വെറ്ററിനറി ദിനം
ലോക വെറ്ററിനറി ദിനം
All day
April 24, 2025ഏപ്രിൽ 24 – ലോക വെറ്ററിനറി ദിനം. കോവിസ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് (The Veterinarian Response to the Covid-19 Crisis) എന്നതാണ് ഈ വർഷത്തെ വെറ്റിനറി ദിനത്തിന്റെ തീം
Related

ലൂക്ക ഇന്ററാക്ടീവ് കലണ്ടർ 2022
ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ് Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.

ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം
LUCA NEW YEAR GIFT BOX 2022 വായനക്കാർക്കായി ലൂക്ക ഈ പുതുവർഷത്തിൽ ഒരുക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പുതുവർഷ സമ്മാനപ്പെട്ടി. ശാസ്ത്രാഭിരുചിയും ശാസ്ത്രകൗതുകവും ഉണർത്തുന്ന ഒത്തിരികാര്യങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഒരുക്കുന്ന പെട്ടിയിലുണ്ടാകും. ലൂക്ക പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഏഴു വർഷം പിന്നിടുകയാണ്. ഇതിനകം ഓൺലൈൻ ശാസ്ത്രപ്രചരണ രംഗത്ത് സജീവമായ പല പുതിയ ഇടപെടലുകളും നടത്താൻ ലൂക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ മെച്ചപ്പെട്ട…

ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും
മാനവചരിത്രത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ എന്ന തീമിൽ തയ്യാറാക്കിയ സയൻസ് കലണ്ടറിൽ ഈ മാസത്തെ ആകാശം, ശാസ്ത്രചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഓരോ മാസത്തിനും പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ ഇന്ററാക്ടീവ് പേജുകളും (https://calendar.luca.co.in/) തയ്യാറാക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത രണ്ടായിത്തി അഞ്ഞൂറ് പേർക്ക് കലണ്ടർ ഇന്നുമുതൽ അയച്ചു തുടങ്ങും. കലണ്ടർ ഓൺലൈനായുള്ള ബുക്കിംഗ് അവസാനിച്ചു. മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ -…
Easy of doing
ശാസ്ത്ര ബോധം വരട്ടെ