Read Time:2 Minute
ജീവപരിണാമത്തെക്കുറിച്ച് ധാരാളം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്.. പ്രകൃതിനിർദ്ധാരണത്തെ (Natural Selection) തെറ്റായ ഉദാഹരണങ്ങളിലൂടെ പലരും വിശദീകരിക്കാറുമുണ്ട്. എന്താണ്, എങ്ങിനെയാണ് പ്രകൃതിനിർദ്ധാരണം എന്ന് ഡോ.പ്രസാദ് അലക്സ് വിശദീകരിക്കുന്നു.. വീഡിയോ കാണാം
ലേഖനം വായിക്കാം
![](https://i0.wp.com/luca.co.in/wp-content/uploads/2020/12/evolution-icon.png?resize=1024%2C563&ssl=1)
ജീവ പരിണാമം പതിവുചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു
![](https://i0.wp.com/luca.co.in/wp-content/uploads/2022/10/24767fb04df88d09dad2f9e484325864.png?resize=833%2C1000&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2021/12/EVOLUTION-TREE-LOW1.jpg?resize=658%2C1024&ssl=1)
ലൂക്ക – പരിണാമവൃക്ഷം
ലൂക്ക സമ്മാനപ്പെട്ടിയിലേക്കായി തയ്യാറാക്കിയ പരിണാമ വൃക്ഷം പോസ്റ്ററും കുറിപ്പും
👏👏👏