LUCA NOBEL TALK – രജിസ്ട്രേഷൻ ആരംഭിച്ചു

2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2022 ഒക്ടോബർ 13-ന് 7.30 – 8.30 PM വരെയാണ് പരിപാടി. ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3 അവതരണങ്ങൾ ലൂക്ക എഡിറ്റോറിയൽ ബോർഡംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ ( Medicine & Physiology), ഡോ.എൻ.ഷാജി (Physics), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ നടത്തും.

ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് പങ്കെടുക്കാം.


Happy
Happy
70 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ
Next post എന്താണ് പ്രകൃതി നിർദ്ധാരണം ?
Close