അടുക്കളയിലെ രസതന്ത്രം രസകരമായി സംസാരിക്കുകയാണ് പ്രൊഫ.കെ.ആർ ജനാർദ്ദനൻ . എന്തിനാണ് ഭക്ഷണം ? എന്തിനാണ് പാചകം ? പാചകം ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?  എന്തൊക്കെയാണ് അടുക്കളയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ? എന്താണ് സ്വാദും രുചിയും തമ്മിലുള്ള വിത്യാസം? വിവിധ ഭാഗങ്ങളായുള്ള വീഡിയോ അവതരണത്തിന്റെ ആദ്യമൂന്ന് എപ്പിസോഡുകൾ കാണാം.. തുടർന്നുള്ള വീഡിയോകൾ ഈ പേജിൽ തന്നെ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും


ഭാഗം 1 – എന്തിനാണ് ഭക്ഷണം ?


ഭാഗം 2 –അടുക്കളയിലേക്ക് കടന്നാൽ


ഭാഗം 3 –പാചകത്തിന്റെ അടിസ്ഥാനശാസ്ത്രം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Her – ഓപ്പറേറ്റിങ് സിസ്റ്റം കഥാപാത്രമാകുമ്പോൾ
Next post ഡോ.സി.ആർ. സോമൻ അനുസ്മരണ വെബിനാർ – ഇപ്പോൾ രജിസ്റ്റർ ചെയ്യാം
Close