ഡോ. സി. ആർ. സോമൻ അനുസ്മരണ വെബിനാർ

ആരോഗ്യത്തിന്റെ കേരള മാതൃക, ഒരു പുനർവായന എന്ന വിഷയത്തിൽ ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ബുധനാഴ്ച്ച രാത്രി 7 മണിക്ക് നടന്ന പരിപാടിയുടെ വീഡിയോ കാണാം. പാങ്ങപ്പാറ സംയോജിത കുടുംബാരോഗ്യ കേന്ദം, ലൂക്ക, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർദ്രം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അടുക്കളയിലെ രസതന്ത്രം – പ്രൊഫ.കെ.ആർ.ജനാർദ്ദനൻ
Next post സ്വന്തം പാട്ട് മറന്നുപോയ ഒരു പക്ഷി
Close