2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

യുറീക്ക കൂട്ടുകാർക്കായി ലൂക്ക സയൻസ് പോർട്ടൽ ഒരുക്കിയ പഴം പച്ചക്കറിക്കട ഡൌൺലോഡ് ചെയ്യാം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 – ജീവശാസ്ത്രമേഖലയിലെ മുന്നേറ്റങ്ങൾ
Next post ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികം
Close