Read Time:1 Minute

.

പ്രൊഫ.എം.എസ്സ്. സ്വാമിനാഥന്റെ ഇന്ത്യൻ കാർഷിക രംഗത്തെ സംഭാവനകൾ വില മതിക്കാനാവാത്തതാണ് എന്നു നമുക്ക് അറിയാം. പക്ഷേ, അദ്ദേഹം ഏറ്റവുമധികം അറിയപ്പെടുന്നത് ഇന്ത്യയിൽ ഹരിത വിപ്ലവം അഥവാ ഭക്ഷ്യ ധാന്യവിപ്ലവം സംഭവിക്കുന്നതിന്റെ കാരണക്കാരിൽ പ്രമുഖൻ എന്ന പേരിലാണ്. ഇന്ത്യൻ കാര്‍ഷികരംഗത്ത് ഹരിത വിപ്ലവത്തിന്റെ പ്രസക്തിയെ പ്രത്യേകം അപഗ്രഥിക്കുന്ന അവതരണം. LUCA സംഘടിപ്പിച്ച SCIENCE IN INDIA പരമ്പരയില്‍ ഡോ.ജോര്‍ജ്ജ് തോമസ് നടത്തിയ പ്രഭാഷണം – “ഇന്ത്യൻ കാർഷിക രംഗം – ചരിത്രവും വർത്തമാനവും” വീഡിയോ കാണാം

വീഡിയോ അവതരണം കാണാം


അധിക വായനയ്ക്ക്

rice grain

ലൂക്ക കാറ്റഗറി

കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
17 %

Leave a Reply

Previous post കാലാവസ്ഥാമാറ്റവും മണ്‍സൂണും -പാനൽ ചർച്ച
Next post വാർധക്യത്തിന്റെ പൊരുൾ
Close