64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും അവിടെ മത്സരിക്കുന്നുണ്ട്. മുംബൈയിലെ ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷന്റെ നേതൃത്വത്തിലാണ് ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്.

ആനന്ദ ഭാദുരി, സിദ്ധാർത്ഥ് ചോപ്ര, അർജുൻ ഗുപ്ത, അർച്ചിത് മാനസ്, ആദിത്യ മാങ്കുടി, അതുൽ ശതാവർത്ത് നാഡിഗ് എന്നിവരാണ് ഇന്ത്യൻ ടീമംഗങ്ങൾ. അവർക്ക് വിജയാശംസകൾ.

Happy
Happy
20 %
Sad
Sad
0 %
Excited
Excited
80 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൾസാറുകളും ഗുരുത്വതരംഗങ്ങളും – ഇൻഫോഗ്രാഫിക്സ്
Next post പ്രീ പ്രൈമറി കഥോത്സവം – കഥയും കഴമ്പും
Close