ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും
രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.
കറുത്ത വെളിച്ചം ഉണ്ടോ ?
എങ്ങിനെയാണ് വെളുത്ത പ്രതലത്തിൽ കറുത്ത ചിത്രം കാണിക്കുന്നത് ? കറുത്ത വെളിച്ചം ഉണ്ടോ ?
ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യസംസ്കരണം
പ്രളയാനന്തരം ക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പുകളുടെ സംഘാടകർക്കും ഏറെ ആശ്വാസമാകും ഐ.ആർ.ടി.സിയുടെ ഈ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ. ബയോബിന്നുകൾ - ക്യാമ്പുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനായി പോർട്ടബിൾ ബയോബിന്നുകൾ തയ്യാറാക്കാവുന്നതാണ്. ഇനോക്കുലം ചേർത്ത ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോബിന്നുകൾ...
നഷ്ടപ്പെടും മുമ്പ് പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്
കേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവച്ചിട്ടുള്ളവര്‍ക്കായിട്ടാണ് ഈ പോസ്റ്റ്. നിങ്ങളുടെ ഫോണിലെടുത്ത ഈ വിലപ്പെട്ട ചരിത്രരേഖകള്‍ നിങ്ങളുടെ പേരില്‍ത്തന്നെ വരുംകാല തലമുറയ്ക്ക് കൈമാറാന്‍ ഒരു വഴിയുണ്ട്. അതിനാണ് വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം.
പ്രളയാനന്തരസുരക്ഷ, ആരോഗ്യജാഗ്രത – സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാവുന്ന 20 ചെറുവീഡിയോകള്‍
പ്രളയാനന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ചുവടെ കൊടുക്കുന്നു. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് വീഡിയോകളുടെ ഉള്ളടക്കം. പരമാവധി വാട്സാപ്പ് , ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകളില്‍ ഇത് പ്രചരിപ്പിക്കുമല്ലോ ?
സയന്‍സ് ദശകം കേള്‍ക്കാം
അന്ധവിശ്വാസങ്ങളുടെയും ജാതി-മതാന്ധതയുടെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന കേരളസമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സഹോദരന്‍ അയ്യപ്പന്റെ 'സയന്‍സ് ദശകം' ഉദിച്ചുയര്‍ന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. സയന്‍സ് ദശകം കേള്‍ക്കാം (more…)
അഗോറ – ഹൈപേഷ്യയുടെ ജീവിതവും കാലവും
എ.ഡി നാലാം നൂറ്റാണ്ടിലെ അലക്സാൻഡ്രിയയിലെ മഹാഗ്രന്ഥാലയവും അത് ചുട്ടു കരിച്ച ക്രിസ്ത്യൻ പരബൊളാനി മത പടയാളികളും, ജ്യോതി ശാസ്ത്രത്തിലെ അത്ഭുത പ്രതിഭയായിരുന്ന ഹൈപേഷ്യയുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന യാതനയും പ്രമേയമായ സിനിമയാണ് അഗോറ. മതം ശാസ്ത്രപഠനത്തോടു കാണിച്ച അസഹിഷ്ണുതയും അടിച്ചമർത്തലുകളും, ലിംഗ പദവിയോടു കാട്ടിയ അനീതിയും ഇത്ര വർഷങ്ങൾക്ക് ശേഷവും പ്രസക്തമാകുന്നു…
മൊബൈല്‍ ഫോണ്‍ റേഡിയേഷൻ അപകടകാരിയോ ?
നാം നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പുറത്ത് വിടുകയും സ്വീകരിക്കുകയും ചെയ്യുന്ന റേഡിയേഷൻ അപകടകാരിയാണോ ?