Read Time:3 Minute

പ്രളയാനന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ചുവടെ കൊടുക്കുന്നു. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് വീഡിയോകളുടെ ഉള്ളടക്കം.  പരമാവധി വാട്സാപ്പ് , ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകളി‍ല്‍ വീഡിയോ ഡൗണ്‍ലേഡ് ചെയ്തും മറ്റും  പ്രചരിപ്പിക്കുമല്ലോ ?

ശുചീകരണം – സുരക്ഷാ മുൻകരുതലുകള്‍

1.പ്രളയശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍

2.മലിനമായ കിണറുവെള്ളം ശുചീകരിക്കാം : Super Chlorination

3.പ്രളയബാധിത പ്രദേശങ്ങളിലെ ജലസുരക്ഷയും രോഗപ്രതിരോധവും

4. മലിനമായ കിണറുവെള്ളം ശുചീകരിക്കാം : Super Chlorination

5. വെള്ളപ്പൊക്കബാധിത വീടുകൾ വൃത്തിയാക്കുന്നതെങ്ങനെ?

6. വൈദ്യുത ഉപകരണങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നവിധം

7. വീണമരങ്ങൾ – വീഴാറായ മരങ്ങൾ എന്തുചെയ്യണം ?

8. വെള്ളപ്പൊക്കബാധിത വീടുകൾ വൃത്തിയാക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷയും മുൻകരുതലുകളും

 

ആരോഗ്യ സുരക്ഷ – വീഡിയോകള്‍

9. വയറിളക്ക രോഗങ്ങള്‍ക്ക് ഒ ആര്‍ എസ് ലായനി വീട്ടില്‍ ഉണ്ടാക്കാം

10. പ്രളയകാലത്ത് എലിപ്പനിക്കെതിരെ ജാഗ്രത

11.രക്ഷാപ്രവര്‍ത്തനത്തിടയില്‍ മുറിവുണ്ടായാല്‍ – ടെറ്റനസ് ടോക്സോയ്ഡ്

12.പാമ്പുകടിയേറ്റാല്‍ എന്തുചെയ്യണം ?

13.വെള്ളപ്പൊക്കത്തിനു ശേഷം സ്വീകരിക്കേണ്ട കുട്ടികളുടെ രോഗപ്രതിരോധനടപടികൾ

14.പ്രളയത്തിനു ശേഷമുള്ള കുട്ടികളുടെ മാനസികാരോഗ്യം

15. പ്രളയബാധിത പ്രദേശങ്ങളിലെ ജലസുരക്ഷയും രോഗപ്രതിരോധവും

16. പ്രളയബാധിത പ്രദേശങ്ങളിലെ ഗർഭിണികളുടെ ആരോഗ്യം

17. പ്രളയജലത്തില്‍ പാമ്പുകടിയേറ്റാല്‍ | Dr KK Purushothaman

18. വ്യാജ പ്രചാരകരെ ഒറ്റപ്പെടുത്താം | Dr. Nelson Joseph

20.പ്രളയ ശേഷമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്ത് ചെയ്യണം?

21. പ്രളയശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍


കടപ്പാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്- യുണൈറ്റ് കേരള ,ബിജുമോഹൻ യൂട്യൂബ് ചാനല്‍, ആരോഗ്യവകുപ്പുിനും ഹരിതകേരളത്തിനുമായി തയ്യാറാക്കിയ വീഡിയോകള്‍

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രളയാനന്തരം എലിപ്പനിക്കെതിരെ വേണം അതീവ ജാഗ്രത
Next post പ്രളയാനന്തരം : പകർച്ച വ്യാധികൾ തടയാന്‍ ജാഗ്രത വേണം
Close