ചെറുമാംസഭുക്കുകള്‍

പരിസരവാരത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പ്രഭാഷണ പരമ്പരയിൽ ചെറുമാംസഭുക്കുകളെക്കുറിച്ച് (small carnivorous ) ദേവിക സംഘമിത്ര (ഗവേഷക, ഫോറസ്ട്രി കോളേജ്)  സംസാരിക്കുന്നു

ഓൺലൈൻ ക്ലാസ്, സ്കൂളിനു ബദലല്ല

കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനെ സംബന്ധിച്ച് ചർച്ചകൾ വ്യാപകമാണല്ലോ….ഈ സാഹചര്യത്തില്‍ സി.രാമകൃഷ്ണന്‍ സംസാരിക്കുന്നു

ബഹിരാകാശയാത്രികര്‍ നിലയത്തിലെത്തുന്നത് live കാണാം

പത്തൊന്‍പതു മണിക്കൂര്‍ നേരത്തെ ബഹിരാകാശയാത്രയ്ക്കു ശേഷം രണ്ട് ആസ്ട്രനോട്ടുകള്‍ നിലയത്തിലേക്ക് എത്തിച്ചേരുന്നു. ലൈവ് കാണാം…

കേരളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതെങ്ങനെ ?

കോവിഡിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ കേരളം എന്ന സംസ്ഥാനത്തിന് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നതെങ്ങനെയെന്ന് വിവരിക്കുകയാണ് ഡോ. അനീഷ് ടി എസ്.

Close